ലോകകപ്പ്; ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് നേടി.
BY FAR18 Oct 2021 6:58 PM GMT

X
FAR18 Oct 2021 6:58 PM GMT
ദുബയ്: ലോകകപ്പ് മല്‍സരത്തിന് മുന്നോടിയായുള്ള സന്നാഹമല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 192 റണ്‍സ് നേടിയാണ് വിജയം കൈവരിച്ചത്. ഇഷാന്‍ കിഷന്‍ (46 പന്തില്‍ 70), കെ എല്‍ രാഹുല്‍ (24 പന്തില്‍ 51) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഋഷഭ് പന്ത് 14 പന്തില്‍ 29 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോ 49 ഉം ലിയാം ലിവിങ്‌സ്റ്റണ്‍ 30ഉം മോയിന്‍ അലി 43ഉം റണ്‍സ് നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് നേടി.
Next Story
RELATED STORIES
എഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTയൂറോ കപ്പ് യോഗ്യതാ മല്‍സരം; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍...
17 March 2023 5:10 PM GMT