Cricket

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡില്‍ അഫ്രീഡി തിരിച്ചെത്തി; ഫഖര്‍ റിസേവ് താരം

റിസേവ് താരങ്ങള്‍: ഫഖര്‍ സമന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.

പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡില്‍ അഫ്രീഡി തിരിച്ചെത്തി; ഫഖര്‍ റിസേവ് താരം
X


കറാച്ചി: ട്വന്റി-20 ലോകകപ്പിനുള്ള 15 സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പാകിസ്താന്‍. പരിക്കില്‍ നിന്ന് മോചിതനായ സൂപ്പര്‍ ബൗളര്‍ ഷഹീന്‍ അഫ്രീഡി സ്‌ക്വാഡില്‍ തിരിച്ചെത്തി. ബാബര്‍ അസം തന്നെയാണ് ടീമിനെ നയിക്കുക. എന്നാല്‍ പരിക്ക് തിരിച്ചടിയായ ഫഖര്‍ സമനെ 15 അംഗ സ്‌ക്വാഡിലേക്ക് പരിഗണിച്ചിട്ടില്ല. റിസേവ് താരമായി ഫഖര്‍ സിഡ്‌നിയിലേക്ക് തിരിക്കും. ഫഖറിന് പകരം ഷാന്‍ മസൂദ് ടീമില്‍ ഇടം നേടി.


ടീം: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷഹദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസനെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീഡി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖദിര്‍.


റിസേവ് താരങ്ങള്‍: ഫഖര്‍ സമന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.




Next Story

RELATED STORIES

Share it