Cricket

ലോകകപ്പ്; പാക് സ്‌ക്വാഡില്‍ ഫഖര്‍ സമന്‍; ഉസ്മാന്‍ റിസേവ് താരം

ഒക്ടോബര്‍ 23നാണ് പാകിസ്താന്റെ ആദ്യ മല്‍സരം.

ലോകകപ്പ്; പാക് സ്‌ക്വാഡില്‍ ഫഖര്‍ സമന്‍; ഉസ്മാന്‍ റിസേവ് താരം
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പിനുള്ള പാക് സ്‌ക്വാഡില്‍ ഫഖര്‍ സമന്‍ തിരിച്ചെത്തി. നേരത്തെ റിസേവ് താരമായിരുന്നു ഫഖര്‍. മറ്റൊരു താരമായ ഉസ്മാന്‍ ഖദിറിനെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി റിസേവ് താരമായി പ്രഖ്യാപിച്ചു.ഖദിറിന് പകരമാണ് ഫഖര്‍ ടീമില്‍ ഇടം നേടിയത്. പരിക്കില്‍ നിന്ന് മോചിതനാവാത്തതിനെ തുടര്‍ന്നാണ് ഖദിറിനെ റിസേവ് താരമായി പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരേ ഒക്ടോബര്‍ 23നാണ് ലോകകപ്പിലെ പാകിസ്താന്റെ ആദ്യ മല്‍സരം.




Next Story

RELATED STORIES

Share it