Cricket

ന്യൂ ഇയര്‍ കപ്പ് 2019 ക്രിക്കറ്റ് ടൂര്‍ണമെന്റ്: ബുള്ളറ്റ് ബോയ്‌സ് ജേതാക്കള്‍

ടീം ഈഗിള്‍സ് നടത്തിയ 'ന്യൂ ഇയര്‍ കപ്പ് 2019' ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 28 റണ്‍സിന് ബുള്ളറ്റ് ബോയ്‌സ് ജേതാക്കളായി.

ന്യൂ ഇയര്‍ കപ്പ് 2019 ക്രിക്കറ്റ് ടൂര്‍ണമെന്റ്:   ബുള്ളറ്റ് ബോയ്‌സ് ജേതാക്കള്‍
X

മസ്‌കത്ത്: ടീം ഈഗിള്‍സ് നടത്തിയ 'ന്യൂ ഇയര്‍ കപ്പ് 2019' ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 28 റണ്‍സിന് ബുള്ളറ്റ് ബോയ്‌സ് ജേതാക്കളായി. മൊത്തം എട്ട് ടീമുകളാണ് മാറ്റുരച്ചത്. സൈക്ലോണ്‍ സ്റ്റീലൈന്‍ ആണ് റണ്ണര്‍ അപ്പ്. മാന്‍ ഓഫ് ദ സീരീസ് (മുമാജ്, ഫിയോണിക്‌സ്), മികച്ച ബൗളര്‍ (ഇക്ബാല്‍, ബുള്ളറ്റ് ബോയ്‌സ്), മികച്ച ബാറ്റ്‌സ് മാന്‍ (ഫൈസല്‍ ക്യൂ.ഒ.ടി), മാന്‍ ഓഫ് ദ മാച്ച് (അക്ബര്‍, ബുള്ളറ്റ് ബോയ്‌സ്).

ഈഗിള്‍സ് മാനേജര്‍ രാജേഷില്‍ നിന്നും ബുള്ളറ്റ് ബോയ്‌സ് ക്യാപ്റ്റന്‍ നൗഷാദും മാനേജര്‍ ഫസലും ചേര്‍ന്ന് ട്രോഫിയും പ്രൈസ് മണിയും ഏറ്റുവാങ്ങി.

Next Story

RELATED STORIES

Share it