Cricket

നാഗ്പൂര്‍ ഏകദിനം; ഇംഗ്ലണ്ട് 249ന് പുറത്ത്

നാഗ്പൂര്‍ ഏകദിനം; ഇംഗ്ലണ്ട് 249ന് പുറത്ത്
X

നാഗ്പൂര്‍: ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 249ന് പുറത്ത്. ഇംഗ്ലണ്ടിനായി ബേഥേല് (51), ബട്‌ലര്‍ (52) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ഫില്‍ സാള്‍ട്ട് 43 ഉം ഡക്കറ്റ് 32 റണ്‍സ് നേടി. 47.4 ഓവറിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചത്. അരങ്ങേറ്റക്കാരനായ ഹര്‍ഷിത റാണ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി. എന്നാല്‍ താരം ഏഴ് ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ജഡേജ മൂന്ന് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it