പോപ്പുലര്‍ ടീം; ട്വിറ്ററില്‍ റൊണാള്‍ഡോയുടെ അല്‍ നസറിനെ വീഴ്ത്തി സിഎസ്‌കെ ഒന്നില്‍
നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സും അഞ്ചാം സ്ഥാനത്ത് സൗദി പ്രോ ലീഗിലെ മറ്റൊരു ക്ലബ്ബായ അല്‍ഹിലാലുമാണ്.
BY FAR28 April 2023 12:46 PM GMT

X
FAR28 April 2023 12:46 PM GMT
ചെന്നൈ: ഏഷ്യയില്‍ ട്വിറ്ററിലെ ഏറ്റവും പോപ്പുലര്‍ ടീം എന്ന സ്ഥാനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്. സൗദിയിലെ ഒന്നാം നമ്പര്‍ ടീമും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത അല്‍ നസറിനെ പിന്നിലാക്കിയാണ് എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് 512 മില്ല്യണ്‍ ഇന്റര്‍ആക്ഷന്‍സാണുള്ളത്. അല്‍ നസറിനാവട്ടെ 500 മില്ല്യണേ ഉള്ളൂ.മൂന്നാം സ്ഥാനത്ത് മറ്റൊരു ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്.നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സും അഞ്ചാം സ്ഥാനത്ത് സൗദി പ്രോ ലീഗിലെ മറ്റൊരു ക്ലബ്ബായ അല്‍ഹിലാലുമാണ്.
Next Story
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT