Cricket

ട്വന്റി-20 ലോകകപ്പ്;ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി

ഞായറാഴ്ചയാണ് ലോകകപ്പിന് തുടക്കമാവുന്നത്.

ട്വന്റി-20 ലോകകപ്പ്;ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇടം നേടി.അല്‍പ്പം മുമ്പാണ് ബിസിസിഐ ഷമി സ്‌ക്വാഡില്‍ ഇടം നേടിയ വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ ഷമി, സിറാജ്, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവര്‍ ബാക്ക് അപ്പ് താരങ്ങളായി ടീമില്‍ ഇടം നേടിയിരുന്നു.ഇതില്‍ ഷമി ഫിറ്റ്‌നെസ് വീണ്ടെടുത്തതോടെയാണ് താരത്തെ തിരഞ്ഞെടുത്തത്. പരിക്കിനെ തുടര്‍ന്നാണ് ബുംറ ടീമില്‍ നിന്ന് പുറത്തായത്.ഞായറാഴ്ചയാണ് ലോകകപ്പിന് തുടക്കമാവുന്നത്.




Next Story

RELATED STORIES

Share it