മലിംഗ ലങ്കന്‍ ട്വന്റി ടീമിലേക്ക് തിരിച്ചെത്തുന്നു
2020ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് 37 കാരനായ മലിംഗ അവസാനമായി കളിച്ചത്.
BY FAR10 May 2021 6:14 PM GMT

X
FAR10 May 2021 6:14 PM GMT
കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസറായ ലസിത് മലിംഗ അന്താരാഷ്ട്ര ട്വന്റി-20യിലേക്ക് തിരിച്ചെത്തുന്നു. ശ്രീലങ്കയുടെ ഉടന്‍ വരുന്ന ട്വന്റി പര്യടനങ്ങളിലേക്കും ട്വന്റി ലോകകപ്പിലേക്കുമാണ് താരത്തെ പരിഗണിക്കുന്നത്. നേരത്തെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ നിന്ന് വിരമിച്ച താരം ട്വന്റിയില്‍ നിന്ന് വിരമിച്ചിരുന്നില്ല. 2020ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് 37 കാരനായ മലിംഗ അവസാനമായി കളിച്ചത്. താരത്തിന്റെ തിരിച്ചുവരവ് ലങ്കന്‍ ദേശീയ സെല്ക്ഷന്‍ കമ്മിറ്റിയാണ് അറിയിച്ചത്. മലിംഗയും തിരിച്ചുവരവിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് കമ്മിറ്റി അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT