സണ്‍റൈസേഴ്‌സിന് മുംബൈക്കെതിരേ 209 റണ്‍സ് ലക്ഷ്യം
ഡീ കോക്ക് 39 പന്തില്‍ നിന്ന് 67 റണ്‍സ് നേടി.
BY FAR4 Oct 2020 12:26 PM GMT

X
FAR4 Oct 2020 12:26 PM GMT
ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയലക്ഷ്യം 209 റണ്‍സ്. ക്വിന്റണ്‍ ഡീ കോക്ക് ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ രോഹിത്ത് ആറ് റണ്‍സിന് പുറത്തായി. ഡീ കോക്ക് ആകട്ടെ 39 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് (27), ഇഷാന്‍ കിഷന്‍ (31), പൊള്ളാര്‍ഡ്(25), ഹാര്‍ദ്ദിക്ക് പാണ്ഡെ (28), ക്രൂനാല്‍ പാണ്ഡെ (20) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോള്‍ മുംബൈയുടെ സ്‌കോര്‍ അഞ്ചിന് 208 എന്ന മെച്ചപ്പെട്ട നിലയിലായി. സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ കൗള്‍ എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റ് വീതം നേടി.
Next Story
RELATED STORIES
ലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT