Cricket

ലോകകപ്പിന് ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ജോണി ബെയര്‍സ്‌റ്റോ ഇല്ല

ബെയര്‍‌സ്റ്റോയ്ക്ക് പകരം ബെന്‍ ഡുക്കറ്റിനെ ഉള്‍പ്പെടുത്തി.

ലോകകപ്പിന് ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ജോണി ബെയര്‍സ്‌റ്റോ ഇല്ല
X


ലണ്ടന്‍: ട്വന്റി-20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡില്‍ നിന്ന് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ പുറത്ത്. ഗോള്‍ഫ് കളിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റിരുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന്് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ടെസ്റ്റില്‍ ബെയര്‍‌സ്റ്റോയ്ക്ക് പകരം ബെന്‍ ഡുക്കറ്റിനെ ഉള്‍പ്പെടുത്തി. എന്നാല്‍ ലോകകപ്പിനുള്ള പകരക്കാരനെ ഇംഗ്ലണ്ട് പിന്നീട് പ്രഖ്യാപിക്കും.




Next Story

RELATED STORIES

Share it