അന്ന് യുവരാജ് ഇന്ന് ബുംറ; ബ്രോഡിന് നാണക്കേട് തന്നെ; ബുറയ്ക്ക് റെക്കോഡും
മുമ്പ് ഒരോവറില്‍ 28 റണ്‍സ് നേടിയ ഇതിഹാസ താരം ബ്രയന്‍ ലാറയുടെ പേരിലായിരുന്നു ഈ റെക്കോഡ്.

എഡ്ജ്ബാസ്റ്റണ്‍: 2007 ലെ പ്രഥമ ട്വന്റി-20യില്‍ ഓരോവറില്‍ ആറ് സിക്സ് വഴങ്ങി നാണംകെട്ട താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റ്യവര്‍ട്ട് ബ്രോഡ്. ട്വന്റിയില്‍ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ റെക്കോഡ് അന്ന് ബ്രോഡിന്റെ പേരിലായിരുന്നു. ഇന്ന് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ മറ്റൊരു മോശം റെക്കോഡും ബ്രോഡ് നേടി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം. ബ്രോഡിനെ ബുംറ നേരിട്ടപ്പോള്‍ ലഭിച്ചത് 35 റണ്‍സുകളാണ്.ഇതില്‍ 29 റണ്‍സുകള്‍ ബുംറ നേടി. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബ്രോഡിനെതിരേ നാല് ഫോറും ഒരു സിക്സുമാണ് താല്‍ക്കാലിക ക്യാപ്റ്റന്‍ നേടിയത്. ബ്രോഡ് മോശം റെക്കോഡ് സ്വന്തമാക്കിയ ഓവറില്‍ ബുംറ മറ്റൊരു മികച്ച റെക്കോഡും തന്റെ പേരിലാക്കി. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് ബുംറ തന്റെ പേരിലാക്കിയത്. മുമ്പ് ഒരോവറില്‍ 28 റണ്‍സ് നേടിയ ഇതിഹാസ താരം ബ്രയന്‍ ലാറയുടെ പേരിലായിരുന്നു ഈ റെക്കോഡ്. ബൗളര്‍ റോബിന്‍ പീറ്റേഴ്സണ്‍ ആണ്.

.

RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര് ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്വി; ലീഗ് വണ്ണില്...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMT