ലോകകപ്പ്; ഇര്‍ഫാന്റെ ടീമില്‍ നിന്ന് ഈ താരം പുറത്ത്
ഐപിഎല്ലിലും താരത്തിന് തിളങ്ങാനായിരുന്നില്ല.
BY FAR20 Jun 2022 11:58 AM GMT

X
FAR20 Jun 2022 11:58 AM GMT
മുംബൈ: ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ യുവനിര. താരസമ്പന്നമായ ടീമില്‍ ആര്‍ക്കെല്ലാം ഇടം നല്‍കുമെന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ ലോകകപ്പിനുള്ള തന്റെ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതില്‍ ഒഴിവായ പ്രധാന താരം ഋഷഭ് പന്താണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മോശം പ്രകടനം നടത്തിയതാണ് താരത്തിന് തിരിച്ചടി ആയത്. ഐപിഎല്ലിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ഇര്‍ഫാന്റെ ടീമില്‍ സ്ഥാനം നേടിയവര്‍ ഇവരാണ്: കെ എല്‍ രാഹുല്‍, രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡെ, ദിനേശ് കാര്‍ത്തിക്ക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.

Next Story
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT