Cricket

മാര്‍ക്ക് ബൗച്ചര്‍ മുംബൈ ഇന്ത്യന്‍സ് കോച്ച്

മറ്റൊരു ഫ്രാഞ്ചൈസിയായ ട്രെവര്‍ ബെയ്‌ലിസിനെ പഞ്ചാബ് കിങ്‌സ് പുതിയ കോച്ചായി നിയമിച്ചു.

മാര്‍ക്ക് ബൗച്ചര്‍ മുംബൈ ഇന്ത്യന്‍സ് കോച്ച്
X


മുംബൈ: മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മാര്‍ക്ക് ബൗച്ചര്‍ ഐപിഎല്‍ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിന്റെ പുതിയ കോച്ചാവും. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കോച്ചാണ്. ട്വന്റി-20 ലോകകപ്പോടെ കോച്ച് സ്ഥാനം രാജിവയ്ക്കും. തുടര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം ഏറ്റെടുക്കുക.


മറ്റൊരു ഫ്രാഞ്ചൈസിയായ ട്രെവര്‍ ബെയ്‌ലിസിനെ പഞ്ചാബ് കിങ്‌സ് പുതിയ കോച്ചായി നിയമിച്ചു. ഇംഗ്ലണ്ടിന് 2019ല്‍ ലോകകപ്പ് നേടികൊടുത്ത കോച്ചാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെയും പരിശീലിപ്പിച്ചിരുന്നു.








Next Story

RELATED STORIES

Share it