Cricket

ഐപിഎല്‍ ഫൈനല്‍; ടോസിന്റെ ഭാഗ്യം പഞ്ചാബ് കിങ്‌സിന്; ബൗളിങ് തിരഞ്ഞെടുത്തു

ഐപിഎല്‍ ഫൈനല്‍; ടോസിന്റെ ഭാഗ്യം പഞ്ചാബ് കിങ്‌സിന്; ബൗളിങ് തിരഞ്ഞെടുത്തു
X

അഹ്‌മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലിന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമായി. പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ടോസ് ലഭിച്ച പഞ്ചാബ് കിങ്‌സ് റോയല്‍ ചാലഞ്ചേഴ് ബംഗളൂരുവിനെ ബാറ്റിങിനയച്ചു.

Punjab Kings XI: Priyansh Arya, Josh Inglis (wk), Shreyas Iyer (c), Nehal Wadhera, Shashank Singh, Marcus Stoinis, Azmatullah Omarzai, Arshdeep Singh, Kyle Jamieson, Vijaykumar Vyshak, Yuzvendra Chahal.

Royal Challengers Bengaluru XI : Philip Salt, Virat Kohli, Mayank Agarawal, Rajat Patidar (c), Liam Livingstone, Jitesh Sharma (wk), Romario Shepherd, Krunal Pandya, Bhuvneshwar Kumar, Yash Dayal, Josh Hazlewood.





Next Story

RELATED STORIES

Share it