- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐ പി എല്‍; ബാംഗ്ലൂരിനെതിരേ വമ്പന്‍ തിരിച്ചുവരവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്
146 റണ്‍സ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ശേഷിക്കെ ചെന്നൈ നേടി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വമ്പന്‍ തിരിച്ചുവരവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് ചെന്നൈയുടെ തിരിച്ചുവരവ്. ഇന്ന് നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ചെന്നൈ നേടിയത്. 146 റണ്‍സ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ശേഷിക്കെ ചെന്നൈ നേടി (150). ഋതുരാജ് ഗെയ്ക്ക് വാദ് (65*) ആണ് ചെന്നൈ ജയം എളുപ്പമാക്കിയത്. ഫഫ് ഡു പ്ലിസ്സിസ് 25 ഉം അമ്പാട്ടി റായിഡു 39 റണ്‍സെടുത്തു. ധോണി 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു.ബാംഗ്ലൂര്‍ നിരയില്‍ കോഹ്‌ലിയും (50), ഡി വില്ലിയേഴ്‌സും (39) ആണ് മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ദേവ് ദത്ത് പടിക്കല്‍ 22 ഉം ആരോണ്‍ ഫിഞ്ച് 15 ഉം റണ്‍സെടുത്തു. സാം കറന്‍ ചെന്നൈയ്ക്കായി മൂന്നും ദീപക് ചാഹര്‍ രണ്ടും വിക്കറ്റ് നേടി.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT