ഒമ്പതില്‍ എട്ട് ജയം; അപൂര്‍വ്വ റെക്കോഡുമായി ഗുജറാത്ത് ടൈറ്റന്‍സ്
നിലവില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുമായാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്.
BY FAR1 May 2022 3:12 PM GMT

X
FAR1 May 2022 3:12 PM GMT
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചൈസി ആയ ഗുജറാത്ത് ടൈറ്റന്‍സിന്റെ അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ജയത്തോടെ മറ്റൊരു അപൂര്‍വ്വ റെക്കോഡും ഹാര്‍ദ്ദിക്കിന്റെ ടീമിന് സ്വന്തമായി. ഒമ്പത് മല്‍സരങ്ങളില്‍ എട്ട് ജയവുമായാണ് ടൈറ്റന്‍സിന്റെ പ്രയാണം. ഐപിഎല്‍ ചരിത്രത്തില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ പേരിലായിരുന്നു(2008) കൂടുതല്‍ ജയം.ഇതേ റെക്കോഡ് 2016ല്‍ ഗുജറാത്ത് ലയണ്‍സും സ്വന്തമാക്കിയിരുന്നു. ടൈറ്റന്‍സിന്റെ നിലവിലെ ഉടമകള്‍ തന്നെയാണ് ലയണസിന്റെയും ഉടമകള്‍. നിലവില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുമായാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ഒരു മല്‍സരം കൂടി ജയിച്ചാല്‍ ഗുജറാത്തിന് പ്ലേ ഓഫില്‍ കയറാം.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT