Cricket

ഐപിഎല്‍; ഗില്‍ അടിച്ചു; ഗുജറാത്ത് ടൈറ്റന്‍സ് മികച്ച നിലയില്‍

ഡല്‍ഹിക്കായി മുസ്തഫിസുര്‍ മൂന്നും ഖലീല്‍ അഹ്മദ് രണ്ടും വിക്കറ്റ് നേടി.

ഐപിഎല്‍; ഗില്‍ അടിച്ചു; ഗുജറാത്ത് ടൈറ്റന്‍സ് മികച്ച നിലയില്‍
X


മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഭേദപ്പെട്ട നിലയില്‍. 46 പന്തില്‍ 84 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഗുജറാത്ത് 171 റണ്‍സ് നേടി(171-6).ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ 27 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 20 റണ്‍സുമായി മില്ലര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി മുസ്തഫിസുര്‍ മൂന്നും ഖലീല്‍ അഹ്മദ് രണ്ടും വിക്കറ്റ് നേടി. ടോസ് ലഭിച്ച ഡല്‍ഹി ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു.




Next Story

RELATED STORIES

Share it