ഐപിഎല്‍; ചെന്നൈക്ക് ജയമില്ല; ഗുജറാത്ത് ടോപ് വണ്ണില്‍ തന്നെ
ഗുജറാത്തിന് ആറില്‍ അഞ്ച് ജയമാണുള്ളത്.
BY FAR17 April 2022 6:31 PM GMT

X
FAR17 April 2022 6:31 PM GMT
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടോപ് വണ്ണില്‍ തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ടൈറ്റന്‍സ് ടോപ് വണ്‍ സ്ഥാനം നിലനിര്‍ത്തിയത്. ഗുജറാത്തിന് ആറില്‍ അഞ്ച് ജയമാണുള്ളത്.
169 റണ്‍സിന്റെ ലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പിന്‍തുടര്‍ന്നു. 51 പന്തില്‍ 94 റണ്‍സ് നേടി പുറത്താവാതെ നിന്ന മില്ലറുടെ ബാറ്റിങാണ് ഗുജറാത്തിന് ജയമൊരുക്കിയത്. ഹാര്‍ദ്ദിക്ക് പാണ്ഡെയ്ക്ക് പകരം റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്തിനെ നയിച്ചത്. റാഷിദ് ഖാന്‍ 21 പന്തില്‍ 40 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. 48 പന്തില്‍ 73 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റായിഡും 46 റണ്‍സ് നേടി.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT