Cricket

മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ നിന്ന് പുറത്ത്; പകരം ജേസണ്‍ റോയ്

കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരം പിന്‍വാങ്ങിയിരുന്നു.

മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ നിന്ന് പുറത്ത്; പകരം ജേസണ്‍ റോയ്
X


മുംബൈ; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ ഈ സീസണില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറുന്നതായി താരം അറിയിച്ചു. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരം പിന്‍വാങ്ങിയിരുന്നു. മാര്‍ഷിന് പകരം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് സണ്‍റൈസേഴ്‌സിനായി കളിക്കും. മിച്ചല്‍ മാര്‍ഷിന്റെ വിലയായ രണ്ട് കോടിയ്ക്കാണ് ജാസണെ ഹൈദരാബാദ് ടീമിലെത്തിച്ചത്.രണ്ട് മാസത്തോളമുള്ള ബയോ ബബ്ള്‍ സഹിക്കുക അസാധ്യമെന്ന് ചൂണ്ടികാട്ടിയാണ് താരത്തിന്റെ പിന്‍മാറ്റം.







Next Story

RELATED STORIES

Share it