ഐപിഎല്‍; ജോസ് ബട്ലര് രാജസ്ഥാന് റോയല്‍സിനായി കളിക്കില്ല
സെപ്തംബറിലാണ് താരത്തിന്റെ ഭാര്യയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം.
BY FAR22 Aug 2021 12:13 PM GMT

X
FAR22 Aug 2021 12:13 PM GMT
ദുബായ്: സെപ്തംബറില്‍ യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്ലിലെ രണ്ടാം പാദ മല്‍സരങ്ങളില്‍ രാജസ്ഥാന് റോയല്‍സ് താരം ജോസ് ബട്ലര് ടീമിനൊപ്പം കളിക്കില്ല.താരം ആര്‍ആര്‍ ടീമിനൊപ്പം അണിനിരക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇംഗ്ലണ്ട് താരമായ ബട്ലര് തന്റെ ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നാണ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സെപ്തംബറിലാണ് താരത്തിന്റെ ഭാര്യയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMTവിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
15 March 2023 2:19 AM GMT