Cricket

കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കൊവിഡ്

ടീമിലെ ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവാണെന്ന് ബിസിസിഐ അറിയിച്ചു

കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കൊവിഡ്
X


അഹ്മദാബാദ്: കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് കൊവിഡ് പോസ്റ്റീവ്. താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ടീമിലെ ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവാണെന്ന് ബിസിസിഐ അറിയിച്ചു. താരങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും നെഗറ്റീവായ താരങ്ങള്‍ ഐസുലേഷനിലാണെന്നും ബിസിസിഐ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ആര്‍സിബിക്കെതിരായ മല്‍സരം മാറ്റിവച്ചു.




Next Story

RELATED STORIES

Share it