Cricket

അക്‌സര്‍ പട്ടേല്‍ ഡല്‍ഹി സ്‌ക്വാഡില്‍ തിരിച്ചെത്തി

കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും അക്‌സര്‍ ഒമ്പത് വിക്കറ്റ് നേടിയിരുന്നു.

അക്‌സര്‍ പട്ടേല്‍ ഡല്‍ഹി സ്‌ക്വാഡില്‍ തിരിച്ചെത്തി
X


ചെന്നൈ: കൊവിഡ് പോസ്റ്റീവായതിനെ തുടര്‍ന്ന് ടീമില്‍ നിന്നും വിട്ട് നിന്ന പേസര്‍ അക്‌സര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേര്‍ന്നു. കൊവിഡ് നെഗറ്റീവായ അക്‌സര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ഇന്നാണ് ടീമിനൊപ്പം ചേര്‍ന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വരവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും അക്‌സര്‍ ഒമ്പത് വിക്കറ്റ് നേടിയിരുന്നു.




Next Story

RELATED STORIES

Share it