താരങ്ങള്‍ പരസ്പരം കാണില്ല; കടുത്ത ക്വാറന്റീനുമായി സതാംടണില്‍ ഇന്ത്യ
മുംബൈയില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞാണ് ടീം ഇംഗ്ലണ്ടിലെത്തിയത്.
BY FAR6 Jun 2021 7:17 AM GMT
X
FAR6 Jun 2021 7:17 AM GMT
സതാംടണ്‍; ജൂണ്‍ 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കടുത്ത ക്വാറന്റീന്‍. ബുനധാഴ്ച സതാംടണില്‍ എത്തിയ ടീം ഇന്ത്യ രണ്ട് ദിവസം പുറത്തിറങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മൂന്ന് ദിവസം ഇന്ത്യയ്ക്ക് ക്വാറന്റീനാണ്. താരങ്ങള്‍ പരസ്പരം കാണാതെയുള്ള ക്വാറന്റീനാണ്. താരങ്ങള്‍ പ്രതേക്യ റൂമില്‍ കഴിയണം. തുടര്‍ന്ന് കൊവിഡ് ടെസ്റ്റ് നടത്തും. എല്ലാവരും നെഗറ്റീവാണെങ്കില്‍ പരിശീലനം തുടരും. മുംബൈയില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞാണ് ടീം ഇംഗ്ലണ്ടിലെത്തിയത്. ഐപിഎല്ലിന് ശേഷമെത്തുന്ന ഇന്ത്യക്ക് കാര്യമായ പരിശീലന മല്‍സരം ലഭിച്ചിരുന്നില്ല. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ എതിരാളികളായ ന്യുസിലന്റ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്ക് ശേഷമാണ് ചാംപ്യന്‍ഷിപ്പ്.
Next Story
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMT