Cricket

ബെംഗളൂരു ടെസ്റ്റ്; ഇന്ത്യ തകര്‍ന്നു; ബൗളര്‍മാര്‍ ലങ്കയ്ക്ക് തിരിച്ചടി നല്‍കി

ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.

ബെംഗളൂരു ടെസ്റ്റ്; ഇന്ത്യ തകര്‍ന്നു; ബൗളര്‍മാര്‍ ലങ്കയ്ക്ക് തിരിച്ചടി നല്‍കി
X


ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 252 റണ്‍സിന് പുറത്തായി.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിങ്‌സ് 252ല്‍ അവസാനിക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്.അയ്യര്‍ 98 പന്തില്‍ 92 റണ്‍സെടുത്തു. ഹനുമ വിഹാരി (31), വിരാട് കോഹ്‌ലി(23), ഋഷഭ് പന്ത്(39) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. മറുപടി ബാറ്റിങില്‍ ഇന്ന് കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it