Cricket

ട്വന്റി-20; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിങ്; സഞ്ജു കളിക്കില്ല

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്.

ട്വന്റി-20; വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിങ്; സഞ്ജു കളിക്കില്ല
X


ട്രിനിഡാഡ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20 ടീമില്‍ സഞ്ജു സാംസണ് ഇടമില്ല. ട്വന്റി-20 സ്‌ക്വാഡില്‍ കെ എല്‍ രാഹുലിന് പകരം ഇടം നേടിയെങ്കിലും ആദ്യ ട്വന്റിയില്‍ സ്ഥാനം നേടാന്‍ താരത്തിനായില്ല. ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയച്ചു.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്.

ടീം: രോഹിത്ത് ശര്‍മ്മ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക്ക് പാണ്ഡെ, ദിനേശ് കാര്‍ത്തിക്ക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, രവിചന്ദ്ര അശ്വിന്‍, അര്‍ഷദീപ് സിങ്.




Next Story

RELATED STORIES

Share it