- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20; സഞ്ജു ടീമില്‍; ദീപക്ക് ഹൂഡയ്ക്ക് അരങ്ങേറ്റം
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു.
BY FAR24 Feb 2022 2:03 PM GMT
X
FAR24 Feb 2022 2:03 PM GMT
ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 പ്ലേയിങ് ഇലവനില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍.മറ്റൊരു താരമായ ദീപക് ഹൂഡ ആദ്യമായി ഇന്ത്യന്‍ ട്വന്റി ടീമില്‍ ഇടം നേടി. ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു.രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുന്നത്. ലഖ്‌നൗവിലാണ് ആദ്യ ട്വന്റി മല്‍സരം നടക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി ടീമില്‍ ഇടം നേടിയ സഞ്ജു സാംസണ്‍ മികവ് പ്രകടിപ്പിച്ചാല്‍ താരത്തെ ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിലേക്ക് പരിഗണിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും ബിസിസിഐയും അറിയിച്ചിരുന്നു.
Next Story
RELATED STORIES
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി; സിപിഐ യോഗത്തില്‍...
3 Oct 2024 4:12 PM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMTവിവാദങ്ങള്‍ കത്തിനില്‍ക്കെ നാളെ നിയമസഭ സമ്മേളനം
3 Oct 2024 3:13 PM GMT'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം'; കാംപയിനുമായി വിമന്‍ ഇന്ത്യാ...
3 Oct 2024 2:09 PM GMT