Cricket

ട്വന്റി പരമ്പര; ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ്

പ്രോട്ടീസിനെതിരേ മികവ് പ്രകടിപ്പിച്ചാല്‍ സിറാജിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാം.

ട്വന്റി പരമ്പര; ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ്
X


മുംബൈ: പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ മുഹമ്മദ് സിറാജ് കളിക്കും. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശേഷിക്കുന്ന രണ്ട് ട്വന്റിയില്‍ സിറാജ് ടീമിന്റെ ഭാഗമാവും. ഇതോടെ ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള സിറാജിന്റെ സ്ഥാനം എളുപ്പമാവും. പ്രോട്ടീസിനെതിരേ മികവ് പ്രകടിപ്പിച്ചാല്‍ സിറാജിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാം.




Next Story

RELATED STORIES

Share it