Cricket

ബൗളര്‍മാര്‍ തിളങ്ങി; ദക്ഷിണാഫ്രിക്കയെ 106ല്‍ ഒതുക്കി ഇന്ത്യ

ടോസ് ലഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു.

ബൗളര്‍മാര്‍ തിളങ്ങി; ദക്ഷിണാഫ്രിക്കയെ 106ല്‍ ഒതുക്കി ഇന്ത്യ
X

തിരുവനന്തപുരം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ആധിപത്യം.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 106ന് പിടിച്ചുകെട്ടി. തുടക്കത്തില്‍ തന്നെ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി അര്‍ഷദീപ് സിങ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. കേശവ് മഹാരാജ്(41) ആണ് ടോപ് സ്‌കോറര്‍. എയ്ഡന്‍ മാര്‍ക്രം 25ഉം പാര്‍നെല്‍ 24 ഉം റണ്‍സെടുത്തു. ടോസ് ലഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു.




Next Story

RELATED STORIES

Share it