- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡീ കോക്കിന് തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യയ്ക്ക് ലക്ഷ്യം 288
പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കായി മൂന്നും ദീപക് ചാഹര്‍, ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
ജൊഹാന്നസ്ബര്‍ഗ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മുന്നോട്ട് വച്ച അതേ സ്‌കോര്‍ ഇന്ത്യയ്ക്ക് മുന്നില്‍ വച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് ദക്ഷിണാഫ്രിക്ക ഒരു പന്ത് ശേഷിക്കെ 287 റണ്‍സെടുത്ത് പുറത്തായത്. ക്വിന്റണ്‍ ഡീകോക്കിന്റെ ക്ലാസ്സിക്ക്് സെഞ്ചുറിയാണ് (124) ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. സൂപ്പര്‍ താരം വാന്‍ ഡെര്‍ ഡുസെന്‍ 52ഉം മില്ലര്‍ 39 റണ്‍സ് നേടി. ടോസ് ലഭിച്ച ഇന്ത്യ ആതിഥേയരെ ബാറ്റിങിനയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ച വെങ്കിടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ശ്രാര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വാര്‍ കുമാര്‍ എന്നിവരെ പുറത്തിരുത്തി. പകരം ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ജയന്ത് യാദവ്, സൂര്യകുമാര്‍ യാദവ് എന്നിവരെ ഉള്‍പ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കായി മൂന്നും ദീപക് ചാഹര്‍, ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
RELATED STORIES
''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT