രണ്ടാം ടെസ്റ്റ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്; ഇന്ത്യ 266ന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 122 റണ്‍സ്
കഗിസോ റബാദെ, എന്‍ഗിഡി, ജാന്‍സെന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി മികച്ച ബൗളിങ് കാഴ്ചവച്ചു.
BY FAR5 Jan 2022 4:17 PM GMT
X
FAR5 Jan 2022 4:17 PM GMT
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 266 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് ദിവസം ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 122 റണ്‍സ് വേണം. ഇന്ത്യയ്ക്കായി രഹാനെ (58), പൂജാര (53), വിഹാരി(40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.ശ്രാദ്ദുല്‍ ഠാക്കൂര്‍ 28 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദെ, എന്‍ഗിഡി, ജാന്‍സെന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി മികച്ച ബൗളിങ് കാഴ്ചവച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT