- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈ ടെസ്റ്റ്; ജയന്ത് യാദവ് ഇന്ത്യ ടീമില്‍; കോഹ്‌ലി തിരിച്ചെത്തി
ഇഷാന്ത്, അജിങ്ക്യാ, ജഡേജ എന്നീ മൂന്ന് താരങ്ങളും പരിക്കിന്റെ പിടിയിലാണ്.
BY FAR3 Dec 2021 7:25 AM GMT
X
FAR3 Dec 2021 7:25 AM GMT
മുംബൈ: ന്യൂസിലന്റിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുംബൈയില്‍ തുടക്കമായി. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തി. പുതുമുഖ താരം ജയന്ത് യാദവ് ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്. മുഹമ്മദ് സിറാജിനെയും ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇഷാന്ത് ശര്‍മ്മ, അജിങ്ക്യാ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരമാണ് ജയന്തും കോഹ്‌ലിയും സിറാജും ടീമിലെത്തിയത്. ഇഷാന്ത്, അജിങ്ക്യാ, ജഡേജ എന്നീ മൂന്ന് താരങ്ങളും പരിക്കിന്റെ പിടിയിലാണ്. മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുന്നത്.
Next Story
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMT