കാണ്‍പൂര്‍ ടെസ്റ്റ്; അയ്യര്‍ (75), ജഡേജ(50); ഇന്ത്യ മികച്ച നിലയില്‍
ന്യൂസിലന്റിനായി ജാമിസണ് മൂന്നും ടിം സൗത്തി ഒരു വിക്കറ്റും നേടി.
BY FAR25 Nov 2021 11:49 AM GMT
X
FAR25 Nov 2021 11:49 AM GMT
കാണ്‍പൂര്‍: ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് ലഭിച്ച് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ജഡേജ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. മായങ്ക് അഗര്‍വാള്‍(13), ഗില്‍ (52), ചേതേശ്വര്‍ പൂജാര(26), ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ (35),എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ന് കളിനിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍ 75 റണ്‍സുമായും ജഡേജ 50 റണ്‍സുമായും ക്രീസിലുണ്ട്.ന്യൂസിലന്റിനായി ജാമിസണ് മൂന്നും ടിം സൗത്തി ഒരു വിക്കറ്റും നേടി.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT