ടെസ്റ്റില്‍ 2,000 റണ്‍സ്; പന്തിന് റെക്കോഡ്
146 റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു.
BY FAR1 July 2022 6:22 PM GMT

X
FAR1 July 2022 6:22 PM GMT
ബിര്‍മിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ടെസ്റ്റില്‍ അതിവേഗം 2,000 റണ്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡാണ് 24 കാരനായ താരം നേടിയത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ താരം 89 പന്തില്‍ സെഞ്ചുറി നേടി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. 111 പന്തിലാണ് ഋഷഭിന്റെ സെഞ്ചുറി. 146 റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു.
Next Story
RELATED STORIES
പുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTസവര്‍ക്കര്‍ ദൈവമെന്ന് ഉദ്ധവ് താക്കറെ; അദ്ദേഹത്തോടുള്ള അനാദരവ്...
27 March 2023 5:05 AM GMTഅദാനിയുടെ പേര് പറയുമ്പോള്‍ എന്തിനീ വെപ്രാളം; മോദിയെ വെല്ലുവിളിച്ച്...
26 March 2023 8:44 AM GMTസുപ്രിംകോടതിക്കെതിരായ പരാമര്‍ശം; ഉവൈസിക്കെതിരായ നടപടി അലഹബാദ്...
26 March 2023 8:07 AM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMT