- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെല്‍ബണ്‍ ടെസ്റ്റ്; മൂന്നാം ദിനവും ഇന്ത്യന്‍ ആധിപത്യം
ജഡേജ 57 റണ്‍സും നേടി പുറത്തായി.
BY FAR28 Dec 2020 8:32 AM GMT
X
FAR28 Dec 2020 8:32 AM GMT
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും ഇന്ത്യക്ക് ആധിപത്യം. ഇന്ന് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 326 റണ്‍സിന് അവസാനിപ്പിച്ചെങ്കിലും മറുപടി ബാറ്റിങില്‍ ഓസിസ് തകരുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഓസിസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനെ കഴിഞ്ഞിട്ടൂള്ളൂ. ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്കായി രഹാനെ 112 റണ്‍സെടുത്ത് പുറത്തായി. ജഡേജ 57 റണ്‍സും നേടി പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ഓസിസിന്റെ മുന്‍ നിര താരങ്ങളെല്ലാം പുറത്തായി. കളിനിര്‍ത്തുമ്പോള്‍ ഗ്രീനും (17), കമ്മിന്‍സു (15)മാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ജഡേജ രണ്ടും ബുംറ, യാദവ്, സിറാജ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ഓസിസിന് രണ്ട് റണ്‍സിന്റെ ലീഡാണുള്ളത്.
Next Story
RELATED STORIES
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഅബ്ദുര്‍റഹീം കേസ്; ഡിസംബര്‍ 30ന് പരിഗണിക്കും
12 Dec 2024 1:52 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT