Cricket

മൊഹാലി ടെസ്റ്റ്; പന്തിന് സെഞ്ചുറി നഷ്ടം; ഇന്ത്യ ആറിന് 357

രോഹിത്ത് ശര്‍മ്മ 29 ഉം ശ്രേയസ് അയ്യര്‍ 27ഉം റണ്‍സെടുത്ത് പുറത്തായി.

മൊഹാലി ടെസ്റ്റ്; പന്തിന് സെഞ്ചുറി നഷ്ടം; ഇന്ത്യ ആറിന് 357
X


മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറിന് 357 എന്ന നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നത്തെ ടോപ് സ്‌കോറര്‍ ഋഷഭ് പന്താണ്. 97 പന്തില്‍ 96 റണ്‍സെടുത്ത് താരം പുറത്തായി. ഹനുമാ വിഹാരി (58), വിരാട് കോഹ്‌ലി(45), മായങ്ക് അഗര്‍വാള്‍ (33) എന്നിവര്‍ ഇന്ത്യയ്ക്കായി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.


രോഹിത്ത് ശര്‍മ്മ 29 ഉം ശ്രേയസ് അയ്യര്‍ 27ഉം റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ(45), ആര്‍ അശ്വിന്‍(10) എന്നിവരാണ് ഇന്ന് ബാറ്റിങ് നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.




Next Story

RELATED STORIES

Share it