- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് സന്നാഹം; ഓസിസിനെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
രോഹിത്ത് ശര്‍മ്മ(41 പന്തില്‍ 60), കെ എല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരാണ് ഇന്ത്യക്കായി ഇന്ന് തിളങ്ങിയത്.
BY FAR20 Oct 2021 2:48 PM GMT
X
FAR20 Oct 2021 2:48 PM GMT
ദുബയ്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ജയം. 13 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. 153 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. രോഹിത്ത് ശര്‍മ്മ(41 പന്തില്‍ 60), കെ എല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരാണ് ഇന്ത്യക്കായി ഇന്ന് തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് നേടിയത്. സ്റ്റീവ് സ്മിത്ത് (57), ഗ്ലെന്‍ മാക്‌സ്‌വെല്‍ (37), മാര്‍ക്കസ് സ്‌റ്റോണിസ് (41) എന്നിവരാണ് ഓസിസ് നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത്.ഇന്ത്യയ്ക്കായി അശ്വിന്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍ ജഡേജ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Next Story
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMT