ഹെറ്റ്‌മെയര്‍ നാട്ടിലേക്ക്; രാജസ്ഥാന്‍ റോയല്‍സിന് ഞെട്ടല്‍
രാജസ്ഥാനെ നിരവധി മല്‍സരങ്ങളില്‍ ജയമൊരുക്കിയിട്ടുണ്ട്.
BY FAR8 May 2022 10:29 AM GMT

X
FAR8 May 2022 10:29 AM GMT
മുംബൈ: ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വെസ്റ്റ്ഇന്‍ഡീസിലേക്ക് മടങ്ങുന്നു.താരത്തിന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോവുന്നത്. ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഹെറ്റ്‌മെയറിന്റെ അഭാവം കനത്ത തിരിച്ചടിയാവും. ടീമിന്റെ നെടുതൂണാണ് ഹെറ്റ്‌മെയര്‍. ഈ സീസണില്‍ മികച്ച ഫോമിലുള്ള ഹെറ്റ്‌മെയറിന്റെ ഇന്നിങ്‌സുകള്‍ രാജസ്ഥാനെ നിരവധി മല്‍സരങ്ങളില്‍ ജയമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഉടന്‍ തന്നെ താരം തിരിച്ചെത്തുമെന്നും സ്‌ക്വാഡ് അറിയിച്ചു.
Next Story
RELATED STORIES
പശുവിന്റെ പേരില് വീണ്ടും കൊലപാതകം; കര്ണാടകയില് കന്നുകാലി...
2 April 2023 4:22 AM GMTറമദാനില് ഉംറ നിര്വഹിക്കാന് രജിസ്റ്റര് ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില് ഇന്ത്യ; ആര്ആര്ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര് സെക്കന്ഡറി പരീക്ഷകള് ഇന്ന് മുതല്
10 March 2023 1:48 AM GMTഎസ്എസ്എല്സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്ഗ്യന് അഭയാര്ഥി ക്യാംപില് വന് തീപ്പിടിത്തം
5 March 2023 5:02 PM GMT