Cricket

ഐപിഎല്‍; ഹാര്‍ദ്ദിക്കും റാഷിദും ശുഭ്മാനും അഹ്മദാബാദിനായി കളിക്കും

ഐപിഎല്‍; ഹാര്‍ദ്ദിക്കും റാഷിദും ശുഭ്മാനും അഹ്മദാബാദിനായി കളിക്കും
X


മുംബൈ: ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹ്മദാബാദ് മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. സിവിസി ക്യാപിറ്റലിന്റെ ഉടമകളായ അഹ്മദാബാദ് ഫ്രാഞ്ചൈസി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡെ, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ഇന്ത്യന്‍ താരവും മുന്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് താരവുമായ ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ടീം സ്വന്തമാക്കിയത്.


മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ, മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഗാരി ക്രിസ്റ്റ്യന്‍, മുന്‍ ഇംഗ്ലണ്ട് വിക്രം സോളങ്കി എന്നിവരാണ് ടീമിന്റെ കോച്ചിങ് സ്റ്റാഫുകള്‍.




Next Story

RELATED STORIES

Share it