കൊവിഡ്-19; ഗൗതം ഗംഭീര്‍ സ്വയം നിരീക്ഷണത്തില്‍
എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍ സ്വയം നിരീക്ഷണത്തില്‍ കയറി.
BY FAR6 Nov 2020 9:40 AM GMT
X
FAR6 Nov 2020 9:40 AM GMT
ന്യൂഡല്‍ഹി: വീട്ടിലെ ഒരംഗത്തിന് കൊവിഡ് -19 സ്ഥിരീകരിച്ചതോടെ എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍ സ്വയം നിരീക്ഷണത്തില്‍ കയറി. ഗംഭീര്‍ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ഗംഭീര്‍ ഇന്ന് അറിയിക്കുകയായിരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കൊവിഡ് പ്രോട്ടോകോളുകള്‍ ശക്തമായി പാലിക്കണമെന്നും ഗംഭീര്‍ അറിയിച്ചു. വീട്ടിലെ എല്ലാവരും നിരീക്ഷണത്തിലാണെന്നും താരം അറിയിച്ചു.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT