വിരാട് കോഹ്‌ലി പതിറ്റാണ്ടിലെ ക്രിക്കറ്റര്‍
ട്വന്റി-20യിലെ ഏറ്റവും മികച്ച താരം അഫ്ഗാനിസ്ഥാന്റെ സ്പിന്‍ താരം റാഷിദ് ഖാനാണ്.
BY FAR28 Dec 2020 11:01 AM GMT

X
FAR28 Dec 2020 11:01 AM GMT
മെല്‍ബണ്‍: പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക്. പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലി സ്വന്തമാക്കി. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് നേടി. ട്വന്റി-20യിലെ ഏറ്റവും മികച്ച താരം അഫ്ഗാനിസ്ഥാന്റെ സ്പിന്‍ താരം റാഷിദ് ഖാനാണ്. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT