ന്യൂസിലന്റ്-ബംഗ്ലാദേശ് രണ്ടാം ട്വന്റി നാളെ; ആദ്യ തോല്വിക്ക് പകരം വീട്ടാന് കിവികള്
ന്യൂസിലന്റിനെതിരായ ബംഗ്ലാദേശിന്റെ ട്വന്റിയിലെ ആദ്യ ജയമാണിത്.
BY FAR2 Sep 2021 7:11 PM GMT
X
FAR2 Sep 2021 7:11 PM GMT
മിറാപൂര്: ന്യൂസിലന്റിനെതിരായ ട്വന്റി പരമ്പരയിലെ രണ്ടാം മല്സരം നാളെ നടക്കും. കഴിഞ്ഞ ദിവസം നടന്ന ആദ്യ ട്വന്റിയില് സന്ദര്ശകര് റെക്കോഡ് തോല്വി ഏറ്റുവാങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവികളെ 16.5 ഓവറില് ബംഗ്ലാദേശ് പുറത്താക്കി. വെറും 60 റണ്സാണ് ന്യസിലന്റ് നേടിയത്. മറുപടി ബാറ്റിങില് 15 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് ബംഗ്ലാദേശ് 62 റണ്സെടുത്ത് ജയം കൈപിടിയിലൊതുക്കി. ന്യൂസിലന്റിനെതിരായ ബംഗ്ലാദേശിന്റെ ട്വന്റിയിലെ ആദ്യ ജയമാണിത്. 2014ല് ശ്രീലങ്കയ്ക്കെതിരേയും ന്യൂസിലന്റ് 60 റണ്സിന് പുറത്തായിരുന്നു.
Next Story
RELATED STORIES
വിദ്വേഷ ആക്രമണങ്ങളില് കൊല്ലപ്പെട്ടവരിൽ മഹാഭൂരിഭാഗവും മുസ്ലിംകളാണ്
7 Sep 2024 2:41 PM GMTയൂത്ത് കോണ്ഗ്രസ് പ്രതിഷേധം: കണ്ണൂരില് തെരുവുയുദ്ധം
6 Sep 2024 7:19 AM GMTപശുക്കൊല ഏറ്റെടുത്ത് പോലിസും; യുപിയില് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
29 Aug 2024 12:10 PM GMTയുഎപിഎയിലും ജാമ്യമാണ് നിയമം; പ്രതീക്ഷയേകുന്ന സുപ്രിംകോടതി വിധി
15 Aug 2024 1:35 PM GMTയഹ്യാ സിന്വാര്: ഇസ്രായേലിനെ വിറപ്പിക്കാന് ഇനി തലപ്പത്ത്
8 Aug 2024 8:20 AM GMTഇസ്മാഈൽ ഹനിയ്യ എന്ന പോരാളി
1 Aug 2024 7:42 AM GMT