നാസും അഹമ്മദിന്റെ സ്പിന്‍ മാജിക്ക്; ഓസിസിനെതിരേ ബംഗ്ലാദേശിന് ചരിത്ര ജയം
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 131 റണ്‍സ് നേടിയത്.
BY FAR3 Aug 2021 6:15 PM GMT

X
FAR3 Aug 2021 6:15 PM GMT
ധക്ക: ഓസ്‌ട്രേലിയക്കെതിരേ ചരിത്രത്തിലെ ആദ്യ ട്വന്റി-20 ജയം കരസ്ഥമാക്കി ബംഗ്ലാദേശ്. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 23 റണ്‍സിനാണ് ആതിഥേയരുടെ ജയം. നാല് വിക്കറ്റ് നേടിയ നാസും അഹമ്മദിന്റെ സ്പിന്‍ മാജിക്കാണ് ബംഗ്ലാ കടുവകള്‍ക്ക് ജയമൊരുക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 131 റണ്‍സിന് മറുപടിയായി ഓസിസിന് 108 റണ്‍സെ നേടാനായുള്ളൂ. 20 ഓവറില്‍ അവര്‍ പുറത്തായി. നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 131 റണ്‍സ് നേടിയത്. ബംഗ്ലാദേശിനെതിരായി ട്വന്റിയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഓസിസ് ഇന്ന് നേടിയത്.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്ത്ഥത വെടിയണം
13 March 2023 4:20 PM GMTബാങ്കുവിളിക്കെതിരേ കര്ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള് നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMTബീഫിന്റെ പേരില് വീണ്ടും തല്ലിക്കൊല
9 March 2023 5:05 PM GMT