ബംഗ്ലാദേശിന് ചരിത്ര നേട്ടം; ഓസ്‌ട്രേലിയക്കെതിരേ ട്വന്റി-20 പരമ്പര
നേരത്തെ ഓസിസിനായി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച നഥാന്‍ എലിസ് ഹാട്രിക്ക് നേടി.

ധക്ക: ലോകക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കെതിരേ ട്വന്റി പരമ്പര നേട്ടവുമായി ബംഗ്ലാദേശ്. അഞ്ച് മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര 3-0ത്തിനാണ് ബംഗ്ലാദേശ് നേടിയത്. ഇന്ന് നടന്ന മൂന്നാം ട്വന്റിയില്‍ 10 റണ്‍സിനാണ് ആതിഥേയരുടെ ജയം. ആദ്യ മല്‍സരത്തില്‍ 23 റണ്‍സിന്റെ ജയവും രണ്ടാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് ജയവുമാണ് ബംഗ്ലാദേശ് നേടിയത്.
ഇന്ന് ടോസ് നേടിയ ബംഗ്ലാദേശ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു.മറുപടി ബാറ്റിങില്‍ ഓസിസിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.ബംഗ്ലാദേശിനായി ഷെറിഫൂള്‍ രണ്ട് വിക്കറ്റ് നേടി. അഹമ്മദ് , ഷാഖിബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നാലോവറില്‍ ഒരു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഹമ്മദ് ഒരു വിക്കറ്റ് നേടിയത്. നേരത്തെ ഓസിസിനായി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച നഥാന്‍ എലിസ് ഹാട്രിക്ക് നേടി.
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT