ലോകകപ്പ് സന്നാഹം; പാകിസ്ഥാനും ഓസ്‌ട്രേലിയക്കും ജയം
ന്യൂസിലന്റിനെ മൂന്ന് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്.
BY FAR18 Oct 2021 7:20 PM GMT

X
FAR18 Oct 2021 7:20 PM GMT
ദുബയ്: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളില്‍ പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് ജയം. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസിനെ ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്‍ വീഴ്ത്തിയത്. 131 റണ്‍സ് ലക്ഷ്യം 27 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. ബാബര്‍ അസം 50 ഉം ഫഖര്‍ സമന്‍ 46 ഉം റണ്‍സെടുത്തു.
അഫ്ഗാനിസ്ഥാനെതിരേ 41 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 145 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച അഫ്ഗാനെ 104 റണ്‍സിന് ദക്ഷിണാഫ്രിക്ക പിടിച്ചുകെട്ടി.
ന്യൂസിലന്റിനെ മൂന്ന് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. 159 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഓസിസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT