Cricket

ഓസ്‌ട്രേലിയന്‍ ഇതിഹാസം റോഡ്‌നി മാര്‍ഷ് അന്തരിച്ചു

96ടെസ്റ്റില്‍ നിന്ന് 3633 റണ്‍സും 355 പുറത്താവലും നടത്തിയിരുന്നു.

ഓസ്‌ട്രേലിയന്‍ ഇതിഹാസം റോഡ്‌നി മാര്‍ഷ് അന്തരിച്ചു
X


സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ റോഡ്‌നി മാര്‍ഷ്(74) അന്തരിച്ചു.ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം.1970-84 കാലഘട്ടത്തിലായിരുന്നു റോഡ്‌നി മാര്‍ഷ് ടീമിനായി കളിച്ചത്.അഡ്‌ലെയ്ഡ് ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായും 2016 വരെ ദേശീയ ടീം സെലക്ടറായും പ്രവര്‍ത്തിച്ചു.96ടെസ്റ്റില്‍ നിന്ന് 3633 റണ്‍സും 355 പുറത്താവലും നടത്തിയിരുന്നു.




Next Story

RELATED STORIES

Share it