വനിതാ ലോകകപ്പ് ഫൈനല്‍; ഇംഗ്ലണ്ടിന് മുന്നില്‍ റെക്കോഡ് സ്‌കോറുമായി ഓസിസ്
138പന്തിലാണ് ഹീലി 170 റണ്‍സ് നേടിയത്. റേച്ചല്‍ ഹയനസ്(68), ബെത്ത് മൂണി (62) എന്നിവരും അര്‍ദ്ധസെഞ്ചുറി നേടി.
BY FAR3 April 2022 5:58 AM GMT

X
FAR3 April 2022 5:58 AM GMT
ഹാമില്‍ട്ടണ്‍:വനിതാ ലോകകപ്പ് ഫൈനലില്‍ റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 357 റണ്‍സാണ് നേടിയത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഓസിസിനെ ബാറ്റിങിനയക്കുകയായിരുന്നു. അലിസാ ഹീലിയുടെ മാസ്മരിക സെഞ്ചുറിയാണ് (170) ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 138പന്തിലാണ് ഹീലി 170 റണ്‍സ് നേടിയത്. റേച്ചല്‍ ഹയനസ്(68), ബെത്ത് മൂണി (62) എന്നിവരും അര്‍ദ്ധസെഞ്ചുറി നേടി.
മറുപടി ബാറ്റിങില്‍ 80 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്.
Next Story
RELATED STORIES
ജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMT