ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; മികസഡ് റിലേയില്‍ ഇന്ത്യക്ക് വെങ്കലം
.ഹീറ്റ്‌സില്‍ നേരത്തെ അബ്ദുല്‍ റസാഖാണ് ശ്രീധറിന് പകരമായി ഓടയിത്.
BY FAR19 Aug 2021 12:43 AM GMT

X
FAR19 Aug 2021 12:43 AM GMT
നയ്‌റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മികസഡ് റിലേ ടീമിന് വെങ്കലം.കെനിയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനമാണ് ഇന്ത്യയുടെ നേട്ടം. ഭാരത് ശ്രീധര്‍, പ്രിയാ മോഹന്‍, സുമി, കപില്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ഓടിയത്.ഈയിനത്തില്‍ നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും നേടി.ഹീറ്റ്‌സില്‍ നേരത്തെ അബ്ദുല്‍ റസാഖാണ് ശ്രീധറിന് പകരമായി ഓടയിത്.
Next Story
RELATED STORIES
ചേര്‍ത്തല നഗരത്തില്‍ സുരക്ഷയ്ക്കായി ഇനി ആധുനിക കാമറാ സംവിധാനം
8 Oct 2018 1:51 AM GMTവായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആധാരം തിരികെനല്‍കി
8 Oct 2018 1:51 AM GMTവണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലിഫ്റ്റുകള്‍...
2 Oct 2018 2:55 AM GMTഎസ്ഡിപിഐ മണ്ഡലം കണ്വന്ഷന്
2 Oct 2018 2:55 AM GMTപരുമലയില്‍ കട കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
2 Oct 2018 2:55 AM GMTവര്‍ഗീയതയുടെ തീജ്വാലകള്‍ മാനവികതയുടെ തീര്‍ത്ഥജലം കൊണ്ട് അണയ്ക്കണം:...
30 Sep 2018 4:53 AM GMT