ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; എല്‍ദോസ് പോള്‍ ഒമ്പതാം സ്ഥാനത്ത്
ഈയിനത്തില്‍ അമേരിക്ക സ്വര്‍ണ്ണവും ജപ്പാന്‍ വെള്ളിയും ജമൈക്ക വെങ്കലവും നേടി.
BY FAR24 July 2022 3:55 PM GMT

X
FAR24 July 2022 3:55 PM GMT
ഒറിഗണ്‍: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ട്രിപ്പ് ജംപില്‍ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യന്‍ താരം എല്‍ദോസ് പോളിന് നിരാശ. ഫൈനലില്‍ താരം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
4-400 മീറ്റര്‍ പുരുഷ വിഭാഗം റിലേയില്‍ ഇന്ത്യന്‍ ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഇന്ത്യന്‍ ടീം 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ് യഹിയാ, മുഹമ്മദ് അജ്മല്‍ വാരിയാതൊടി, നാഗനാഥന്‍ പാണ്ഡി, രജീഷ് രമേശ് എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങിയത്. ഈയിനത്തില്‍ അമേരിക്ക സ്വര്‍ണ്ണവും ജപ്പാന്‍ വെള്ളിയും ജമൈക്ക വെങ്കലവും നേടി.
Next Story
RELATED STORIES
ട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTമംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില് നിര്ത്തിയിട്ട ട്രെയിനില് ദുരൂഹസാഹചര്യത്തില് തീപിടിത്തം;...
1 Jun 2023 1:16 AM GMT