Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹൈജംപില്‍ തേജസ്വനി ശങ്കറിന് മെഡല്‍

ന്യൂസിലന്റിന്റെ ഹമിഷ് കെര്‍ സ്വര്‍ണ്ണവും ഓസ്‌ട്രേലിയയുടെ ബ്രണ്ടണ്‍ സ്റ്റാര്‍ക്ക് വെള്ളിയും നേടി.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹൈജംപില്‍ തേജസ്വനി ശങ്കറിന് മെഡല്‍
X


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ഇന്ത്യക്ക് തേജസ്വിനി ശങ്കറിലൂടെ വെങ്കലം.ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഈയിനത്തില്‍ ഒരു മെഡല്‍ നേടുന്നത്. 2.22 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരത്തിന്റെ നേട്ടം. ന്യൂസിലന്റിന്റെ ഹമിഷ് കെര്‍ സ്വര്‍ണ്ണവും ഓസ്‌ട്രേലിയയുടെ ബ്രണ്ടണ്‍ സ്റ്റാര്‍ക്ക് വെള്ളിയും നേടി.

വെയ്റ്റ്‌ലിഫ്റ്റിങില്‍ 109 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുര്‍ദീപ് സിങ് വെങ്കലം നേടി. വെയ്റ്റ്‌ലിഫ്റ്റിങില്‍ ഇന്ത്യയുടെ 10ാമത്തെ മെഡലാണ്.




Next Story

RELATED STORIES

Share it