Athletics

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; മുരളീ ശ്രീശങ്കര്‍ ഏഴാം സ്ഥാനത്ത്

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ ഹീറ്റിസില്‍ തന്നെ പുറത്തായി.

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; മുരളീ ശ്രീശങ്കര്‍ ഏഴാം സ്ഥാനത്ത്
X




ഒറിഗണ്‍; ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് ലോങ് ജമ്പ് ഫൈനലില്‍ മലയാളി താരം മുരളീ ശ്രീശങ്കര്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 7.96 ദൂരമാണ് താരം പിന്‍താണ്ടിയത്.വനിതകളുടെ 3000മീറ്റര്‍ സ്റ്റീപിള്‍ചേസ് ഹീറ്റില്‍ ഇന്ത്യയുടെ പാരുല്‍ ചൗധരി 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ ഹീറ്റിസില്‍ തന്നെ പുറത്തായി. താരം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.






Next Story

RELATED STORIES

Share it